കല്പറ്റ: കല്ലേരിപൊയില് എ. ശാരദ (81) നിര്യാതയായി. ഭര്‍ത്താവ്: ഗംഗാധരന് (പ്രിയ ഹോട്ടല്‍, കൈനാട്ടി). മക്കള്‍: പ്രമോദ്, ദീപ, ഷീബ. മരുമക്കള്‍: വിനോദ്, രമേശന്, സ്വര്‍ണ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മൈലാടിപ്പാറ വൈദ്യുതി ശ്മശാനത്തില്‍.