ആലത്തൂർ: തരൂരിൽ പരേതനായ പി.എൻ. രാധാകൃഷ്ണന്റെ ഭാര്യ തരൂർ പടിഞ്ഞാറെ വീട്ടിൽ മല്ലിക നേത്യാർ (74) നിര്യാതയായി. മക്കൾ: പ്രമോദ്, പ്രമീള. മരുമക്കൾ: പ്രവീണ, ടി.കെ. ജയേഷ്. സഹോദരങ്ങൾ: മുരുകമേനോൻ, ശ്രീരാമൻ, പരേതയായ രാധ നേത്യാർ.