എലപ്പുള്ളി: നോമ്പിക്കോട് പരേതനായ ആറുമുഖന്റെ മകൻ സുബ്രഹ്മണ്യൻ (58) നിര്യതനായി. ഭാര്യ: ഭാഗ്യവതി. മക്കൾ: ശരണ്യ, ഭുവനേശ്വരി. സഹോദരങ്ങൾ: സരസ്വതി, രാജേന്ദ്രൻ. മരുമക്കൾ: മണികണ്ഠൻ, രാധാകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.