പുതുനഗരം: നെല്ലിമേട്ടിൽ സലഫി മസ്ജിദിന് മുൻവശം ചായക്കട നടത്തിയിരുന്ന വിരിഞ്ഞിപ്പാടം തറയിൽ പരേതനായ മുഹമ്മദ്കുട്ടിയുടെ മകൻ കാസിം (69) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: നൂർജഹാൻ, സജിന ബാനു, ഷാഹുൽ ഹമീദ്. മരുമക്കൾ: സാദിഖ്അലി, റഹ്മാൻ, ഷറീന.