കാവശ്ശേരി: വള്ളിക്കാട് തോട്ടിങ്കൽ വീട്ടിൽ പരേതനായ രാമൻ കുട്ടിയുടെ ഭാര്യ കല്യാണി (73) നിര്യാതയായി. മകൻ: സുധേവൻ, മരുമകൾ: നന്ദിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ.