ആലത്തൂർ: കൊല്ലം പെരിനാട് എൻ. വിജയാനന്ദൻ (88) മഞ്ഞളൂർ കോട്ടടി നെല്ലിക്കൽകാട് ആനന്ദസദനത്തിൽ നിര്യാതനായി. കഞ്ചിക്കോട് ഐ.ടി.ഐ റിട്ട. ജീവനക്കാരനാണ്. ആനന്ദ മഹാസഭ, ബ്രഹ്മാനന്ദ സ്വാമി ശിവയോഗി എജ്യുക്കേഷണൽ സൊസൈറ്റി എന്നിവയിലെ അംഗമാണ്. ഭാര്യ: ആനനന്ദവല്ലിയമ്മ. മക്കൾ: ജയാനന്ദൻ (കുവൈറ്റ്), വിജയൻ വി. ആനന്ദ് (പ്രിൻസിപ്പൽ ബി.എസ്.എസ്. ഗുരുകുലം എച്ച്.എസ്.എസ്. ആലത്തൂർ), മധു (പ്ലാൻറർ). മരുമക്കൾ: സോണ, പൂജ, നിഷ. സഹോദരങ്ങൾ: ഓമന, പരേതരായ സ്വാമി നിർമലാനന്ദ യോഗി (ആലത്തൂർ സിദ്ധാശ്രമം മുൻ മഠാധിപതി), സദാനന്ദൻ (സദാനന്ദ പ്രസ്, ആലത്തൂർ), ബാലാനന്ദൻ (പെരിനാട്), ആനന്ദ വല്ലി, ആനന്ദബായി. സംസ്കാരം: വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മഞ്ഞളൂർ നെല്ലിക്കൽ കാട് വീട്ടുവളപ്പിൽ.