ആനക്കര: പള്ളങ്ങാട്ടുചിറ അന്നിക്കര ബീറായുമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മുഹമ്മദ്. മക്കള്‍: മൂസ, ഇബ്രാഹിം (ഹോട്ടല്‍ ബ്രദേഴ്സ് ചിറ), റഫീഖ് (റാസല്‍ ഖൈമ). മരുമക്കള്‍: റുക്കിയ, ഫാത്തിമകുട്ടി, സാബിറ.