ആനക്കര: തൃത്താല ഉള്ളനൂര്‍ പനമ്പറ്റ പറമ്പില്‍ അയ്യപ്പന് (63) നിര്യാതനായി. സി.പി.എം ഉള്ളനൂര്‍ ബ്രാഞ്ച് അംഗവും കെ.എസ്.കെ.ടി.യു തൃത്താല വില്ലജ് കമ്മിറ്റി അംഗവുമാണ്. ഭാര്യ: വത്സല. മക്കള്‍: അജിത്, അജിത, അഞ്ജലി. മരുമക്കള്‍: ഉണ്ണികൃഷ്ണന്, ധര്‍മരാജ്.