കൊട്ടിയം: ഉമയനല്ലൂർ വടക്കുംകര കിഴക്കേ ചേരിയിൽ ചല്ലിക്കുഴിവീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കൊച്ചിക്ക (104) നിര്യാതയായി. മക്കൾ: ഭാരതി, തുളസി, കനകമ്മ, കൃഷ്ണമ്മ, സുശീല, പരേതരായ ഉത്തമൻ, മധുമോഹനൻ. മരുമക്കൾ: സുശീല, ബേബി, സുധ, പരേതരായ വേലായുധൻ, ശിവരാമൻ.