കടയ്ക്കൽ: റിട്ട. അധ്യാപികയും കടയ്ക്കൽ മുക്കുന്നം ജീനാ മൻസിലിൽ പരേതനായ അബ്ദുൽ മനാഫിന്റെ (റിട്ട. സർവേയർ) ഭാര്യയുമായ സഫിയാബീവി (77- റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: ജീന (അധ്യാപിക, കെ.ടി.സി.ടി ബി.എഡ് കോളജ്, കടുവയിൽ), അനീസ് (കേരള പൊലീസ്). മരുമക്കൾ: സഹിൽ (സബ് ഇൻസ്പെക്ടർ), ഷൈമ.