കുണ്ടറ: കാഞ്ഞിരകോട് ഇടക്കര നഗർ കലതിവിളവീട്ടിൽ പരേതനായ കെ.ആർ. അലക്സാണ്ടറുടെ ഭാര്യ ഇ.എം. സെലീന (80- റിട്ട. ജില്ല രജിസ്ട്രാർ) നിര്യാതയായി. മക്കൾ: സാജു അലക്സ്, ബിജു അലക്സ്, സജി അലക്സ്, റജി അലക്സ്. മരുമക്കൾ: മിനി സാജു, ആലീസ് വിൻസെന്റ്, ലിജി ഗെയിൽസൺ, രേഷ്മ ജയിംസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.