കൊട്ടാരക്കര: പുലമൺ കൊച്ചുവിള അനുഗ്രഹയിൽ (പാലസ് ലാൻഡിൽ കെ.എം. തോമസ് (75-തങ്കച്ചൻ) നിര്യാതനായി. ഭാര്യ: മറിയാമ്മ തോമസ് (ചെങ്ങന്നൂർ മുളക്കുഴ തെക്കേപ്പറമ്പിൽ കുടുംബാംഗം). മകൾ: പ്രിയ ജോൺ മാത്യു. മരുമകൻ: ജോൺ മാത്യു (നെതർലൻഡ്സ്). സംസ്കാരം ശനിയാഴ്ച രാവിലെ 10.45ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം 11.30ന് കൊട്ടാരക്കര കോട്ടപ്പുറം സെന്റ് ഇഗ്നാത്തിയോസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.