കിഴക്കഞ്ചേരി: പ്ലാച്ചിക്കുളമ്പ് നെടുങ്ങാട്ട് വീട്ടിൽ ജെയിംസ് ജോൺ (78) നിര്യാതനായി. ഭാര്യ: എമിലി. മക്കൾ: സിനി, സിജു, സിമി. മരുമക്കൾ: ഷാജു, ജീബ, ബിനു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ആരോഗ്യപുരം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.