ആലത്തൂർ: ബാങ്ക് റോഡ് വളപ്പിൽ വീട്ടിൽ വേലായുധന്റെ മകൾ വി. മഞ്ജുഷ (26) നിര്യാതയായി. മാതാവ്: സരളകുമാരി. സഹോദരൻ: ദ്രൗപജ് സരോവർ.