മംഗലംഡാം: പൂതംകോട് തണ്ണിപ്പാറ സ്കറിയ (87) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (ചേർപ്പുങ്കൽ അമ്പാട്ടുകുഴി കുടുംബാംഗം). മക്കൾ: തങ്കമ്മ, ജോസ്, ബിൻസി, അലക്സ്. മരുമക്കൾ: ജോർജ്കുട്ടി വാണിയംപുരയ്ക്കൽ (കാഞ്ഞങ്ങാട്), ലിസ ഈറ്റത്തോട്ടം (മൂലമറ്റം), അനിറ്റ വള്ളിയാംതടം (പൂവരണി), പരേതനായ തോമസ് പുത്തേട്ട് (പാലാ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മംഗലംഡാം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.