ആനക്കര: പെരിങ്ങോട് വടക്കേ വെളുത്തേടത്ത് സോമസുന്ദരന്‍ (70) നിര്യാതനായി. ഭാര്യ: വത്സല. മക്കള്‍: ശ്രീകാന്ത്, ശ്രീകല. മരുമക്കള്‍: ധന്യ, സുരേഷ് കുമാര്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.