ആനക്കര: കോട്ടപ്പാടം പുതുപ്പറമ്പില്‍ രാമന് (വാസു -73) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: ഷാജിമോന്‍, ഷീജ, ഷിജിത്ത്, ഷീബ. മരുമക്കള്‍: സജിനി, ചന്ദ്രന്, ബീന, പ്രമോദ്.