കാക്കവയൽ: തോട്ടേക്കാടൻ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നൗഷാദ് (അധ്യാപകൻ, സെന്റ് ജോസഫ് എൽ.പി സ്കൂൾ, പിലാക്കാവ്), സിറാജുദ്ദീൻ (മീനങ്ങാടി പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി), റംല (അംഗൻവാടി അധ്യാപിക). മരുമക്കൾ: അബ്ദുല്ല, നസീമ, സുമൈന.