മാനന്തവാടി: തിരുനെല്ലി അപ്പപ്പാറ കൊണ്ടിമൂല ചാമിയാറിന്റെ ഭാര്യ ജാനകി (74) നിര്യാതയായി. മക്കൾ: അംബുജാക്ഷി, സുമിത്ര, രവീന്ദ്രൻ, സിധുലാൽ, സുനിൽ, സരിത, പരേതനായ കെ.സി. മണി. മരുമക്കൾ: അനിത രവി, അനിത മണി, സുകുമാരൻ, സനിത, പി.ആർ. നിഷ (തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗം), ബിജു, പരേതനായ മോഹനൻ.