സുൽത്താൻ ബത്തേരി: നമ്പിക്കൊല്ലി പുന്നച്ചാലിൽ പത്രോസ് (64) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ജെസ്സി, ഷിജി, ഷിനി, ബേസിൽ. മരുമക്കൾ: സണ്ണി, സുനിൽ, പ്രജീഷ് , ബിൻറ.