പയമ്പ്ര: പൊയിൽതാഴം പുതുക്കുടി പരേതനായ കുഞ്ഞികണ്ടന്റെ ഭാര്യ സൗമിനി (78) നിര്യാതയായി. മക്കൾ: ഷീബ, ഷൈനി, ശ്രീനാഥ് (എബിൾ ഓട്ടോ മൊബൈൽ കുന്ദമംഗലം). മരുമക്കൾ: ഗോപാലൻ എളേറ്റിൽ വട്ടോളി, ഗണേശൻ ചെളന്നൂർ, സജ്ന പി.സി പാലം. സഹോദരങ്ങൾ: പത്മിനി ചത്താനാറമ്പ്, പാഞ്ചാലി വെസ്റ്റ് ഹിൽ, സുനന്ദ പറമ്പിൽ ബസാർ, പരേതരായ, രാഘവൻ, യശോദ, കൗമുദി, രാജൻ. സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ.