ബാലുശ്ശേരി: വയലട മണിച്ചേരിയിലെ ആദ്യകാല കർഷകരിൽ ഒരാളായ പൊട്ടൻകണ്ടി ഗോവിന്ദൻകുട്ടി നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷിയമ്മ. മക്കൾ: കോമള, ഭാനുമതി, ചന്ദ്രൻ, ഷാജി, രഞ്ജിത്ത് (മൂവരും ഡ്രൈവർ). മരുമക്കൾ: ബാലൻ നായർ കല്ലാട്, ബാലകൃഷ്ണൻ കോട്ടക്കുന്നുമ്മൽ (ബംഗളൂരു), ഷിനി, രീബ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മണിച്ചേരിയിലെ വീട്ടുവളപ്പിൽ.