മേപ്പയ്യൂർ: കീഴ്പയ്യൂർ ജനകീയ മുക്ക് പരേതനായ വടക്കെ അന്നച്ചാലിൽ നാരായണൻ നായരുടെ ഭാര്യ കൊളക്കണ്ടി മാധവി അമ്മ (82) നിര്യാതയായി. മക്കൾ: വി.എ. ബാലകൃഷ്ണൻ (കൾച്ചറൽ ഫോറം സംസ്ഥാന കമ്മിറ്റി), രാജൻ (കച്ചവടം), ഓമന (ചെമ്പ്ര), ഗീത (പുറക്കാട്), ബാബു കൊളക്കണ്ടി (സി. പി. ഐ മണ്ഡലം കമ്മിറ്റി). മരുമക്കൾ: സുലോചന, ഗീത,പ്രിയ, ശ്രീധരൻ (കേളോത്ത് പൊയിൽ), സുകുമാരൻ (പുറക്കാട്). സഹോദരങ്ങൾ: പരേതരായ കണ്ണൻ നായർ, കുഞ്ഞിരാമൻ നായർ, നാരായണൻ നായർ, അമ്മാളു അമ്മ, നാരായണി അമ്മ.