മുക്കം: കാരശ്ശേരി മേലെതച്ചാട്ട് ഗോപാലൻ (64) നിര്യാതനായി. ഭാര്യ: നാരായണി.മക്കൾ: ശിവപ്രസാദ്, കൃഷ്ണ പ്രസാദ്, ഹരിപ്രസാദ്. മരുമക്കൾ: സുകന്യ (പുന്നക്കൽ), അനശ്വര (കൊടിയത്തൂർ). സഞ്ചയനം തിങ്കളാഴ്ച.