മാങ്കാവ്: തരിപ്പറമ്പ് ബഷീറിന്റെ ഭാര്യ ചെറിയേടത്ത് സൈനബ (61) മാങ്കാവ് ബൈപാസ് റോഡ് മേടോൽ പറമ്പ് വസതിയിൽ നിര്യാതയായി.
മാതാവ്: ബീപ്പാത്തു (തൃശൂർ). മക്കൾ: അനസ് (അനു ഹസൻ ഫോംസ് മാങ്കാവ്), ഹഫ്സത്ത്, അനീഷ.
മരുമക്കൾ: ഷംസീർ പള്ളിക്കണ്ടി, അലി കക്കോടി, അജുഷ.
സഹോദരി: ആയിഷബി (തൃശ്ശൂർ). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10. 30ന് കൊമ്മേരി പള്ളിത്താഴം ശാദുലി ജുമാ മസ്ജിദിൽ.