വടകര: മണിയൂർ പുളിക്കൂൽ പാലോറ്റ ജാനു (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: പുഷ്ക്കരൻ, അജയകുമാർ,വിജയകുമാർ (കച്ചവടം),പ്രേമാനന്ദൻ (പി.എം.എസ്.എ. എം.യു.പി സ്കൂൾ വേങ്ങര). മരുമക്കൾ: പ്രസീത, ഷീജ, ബിന്ദു, നിഷ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ദേവി, ബാലൻ, ശ്രീനിവാസൻ, ചന്ദ്രൻ, അജിത.