വടകര: വലിയ വളപ്പിൽ പാലക്കൽ ഖദീജ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: ബീവി, റംല, സുഹറ, മുജീബ്, സാജിദ്, അമീർ, നാസർ, പരേതയായ സക്കീന. മരുമക്കൾ: ഹംസ, സുബൈർ, ജമീല (കൊയിലാണ്ടി), ജമീല (വടകര), സുലൈഖ, ബെൻഷിയ, പരേതരായ ഉമ്മർ കുട്ടി, ഷമീർ.