തിരുവണ്ണൂർ: വയനാട്ട് പാടംപറമ്പിൽ സിജീഷ് ഹൗസിൽ പി.പി. ബേബി സരോജിനി (റിട്ട. കനറ ബാങ്ക് -75) നിര്യാതയായി. ഭർത്താവ്: പരേതനായ ഓസ്റ്റിൻ ഡാനിയൽ. മക്കൾ: സീന, ജീന, ആശിഷ് (മൂവരും അബൂദബി). മരുമക്കൾ: തുളസീധരൻ (കോഴിക്കോട്), ആഷ്മി താര (കേന്ദ്രീയ വിദ്യാലയം, കുടക്). സഹോദരങ്ങൾ: കൃഷ്ണവേണി, പി.പി. സുരേഷ്, ഗീതാമണി, വിലാസിനി, ഡോ. പി.പി. ദിനേശ് (മലബാർ മെഡിക്കൽ കോളജ്, മൊടക്കല്ലൂർ), പി.പി. അനിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.