കോഴിക്കോട്: ചക്കുംകടവ് കാരാട്ട് ശ്യാമള (75) നിര്യാതയായി. റെഡ് സ്റ്റാർ പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സ് മുൻ ജീവനക്കാരിയായിരുന്നു. ഭർത്താവ്: കുന്നോത്ത് ഗോപാലകൃഷ്ണൻ (റിട്ട. വനം വകുപ്പ്). മക്കൾ: ഗോപേഷ്, രൂപേഷ്, ഐശ്വര്യ. മരുമക്കൾ: പനക്കൽ ശിവാനന്ദൻ, ഷിജി, വിദ്യ. സഞ്ചയനം ശനിയാഴ്ച.