രാമനാട്ടുകര: പുല്ലുംകുന്ന് സൂത്രാക്കിൽ മുടപ്പുലാശ്ശേരി ശാന്തകുമാരി (87) നിര്യാതയായി. ഭർത്താവ്: പരേതനായ മഞ്ഞപ്പുലാശ്ശേരി വേലായുധൻ നായർ. മക്കൾ: വിജയകുമാർ (റിട്ട. നേവി), അനിത, ഉണ്ണികൃഷ്ണൻ, രജനി, ബിന്ദു, പ്രശാന്ത് (സി.പി.എം പുല്ലുംകുന്ന് ബ്രാഞ്ച് അംഗം). മരുമക്കൾ: പുരുഷോത്തമൻ, ദാമോദരൻ, ഗോപാലകൃഷ്ണൻ, ഗീത, ഷിനി, സബിത.