കടലുണ്ടി: ബാലാതിരുത്തി പൂതാറമ്പത്ത് പരേതനായ തുപ്രന്റെ മകൻ നാരായണൻ (65) നിര്യാതനായി. ഉൾനാടൻ മത്സ്യത്തൊഴിലാളിയായിരുന്നു.
മാതാവ്: പരേതയായ കുഞ്ഞിപ്പെണ്ണുട്ടി. ഭാര്യ: അജിത.
മക്കൾ: നിധീഷ്, നമിത. മരുമക്കൾ: വിപിൻ, നിമ. സഹോദരങ്ങൾ: പ്രേമരാജൻ, കൃഷ്ണൻ, സത്യവതി. സഞ്ചയനം: തിങ്കളാഴ്ച.