ഫറോക്ക്: ചന്തക്കടവ് വാലഞ്ചേരി പറമ്പിൽ താമസിക്കുന്ന തോട്ടശ്ശേരി ചക്കപ്പൻ (90) നിര്യതനായി. ഭാര്യ: ജാനകി. മക്കൾ: അനിൽകുമാർ, മനോഹരൻ, ബാലകൃഷ്ണൻ,സിന്ധു. മരുമക്കൾ: ശശികുമാർ, ഷീബ, ബബിത, പ്രബിത. സഞ്ചയനം തിങ്കളാഴ്ച.