ചാലപ്പുറം: ചെമ്പക ഹൗസിങ് കോളനിയിൽ പിലാക്കാട്ട് ചെട്ടിയാൻ തറമ്മൽ കമല (92) നിര്യാതയായി. ഭർത്താവ്: പരേതനായ പടന്നപ്പുറത്ത് ഗംഗാധരൻ. മക്കൾ: ഗിരിജാദേവി, ഗിരീഷ് കുമാർ (ജി.വി.എ. ഏജൻസീസ്), ഗീതാലക്ഷ്മി. മരുമക്കൾ: മുളിയോളി രവീന്ദ്രൻ, തേറാണി സീമ, ചീലങ്ങോട്ട് ശ്രീശൻ( റിട്ട. മാതൃഭൂമി കോഴിക്കോട്). സഹോദരങ്ങൾ: പി.സി. ചന്ദ്രൻ, ധനലക്ഷ്മി, അശോകൻ, ഗീതാലക്ഷ്മി, പരേതരായ കൃഷ്ണൻ, സുബ്രഹ്മണ്യൻ, രാധ. സഞ്ചയനം ശനിയാഴ്ച.