വടകര: അഴിയൂർ ചെറിയ ദാരോത്ത് സഫിയ (80) നിര്യാതയായി. ഭർത്താവ്: അസ്സു. മക്കൾ: നാസർ, സമീർ, സഫീർ, സുബൈദ, ഷമീന, റഹ്മത്ത്. മരുമക്കൾ: ഇസ്മായിൽ, ഇംത്യാസ്, ഖമറുന്നിസ, നസീമ, താജിബ. സഹോദരങ്ങൾ: ഖാദർ, ശരീഫ, റസാഖ്, അഷ്റഫ്. പരേതനായ മമ്മൂട്ടി.