മഞ്ചേരി: വീമ്പൂർ പരേതനായ മോഴിക്കൽ കുഞ്ഞുണ്ണി ഹാജിയുടെ മകൻ അലവി ഹാജി (65) നിര്യാതനായി. ഭാര്യ: മോഴിക്കൽ പാത്തുമ്മ. മക്കൾ: ജാഫർ, ബുഷ്റ, നൗഫൽ, ഹബീബ്. മരുമക്കൾ: അസ്കർ, ഉമ്മുകുൽസു, അസ്മില. സഹോദരൻ: ചേക്കു.