ആനക്കയം: പുള്ളിയിലങ്ങാടി സ്വദേശി പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകൻ പല്ലിക്കാടൻ അബൂബക്കർ (88) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അഷ്റഫ് (റിയാദ്), ഹസീന. മരുമക്കൾ: അബ്ദുല്ല (ചേപ്പൂർ), ഷിഫാനത്ത്.