മൂർക്കനാട്: വടക്കുംപുറം പൂളക്കൽ പരേതനായ ഉണ്ണീന്റെ ഭാര്യ കദീജ (80) നിര്യാതയായി. മക്കൾ: ഹംസ, വീരാൻകുട്ടി, ജമീല, സുലൈഖ. മരുമക്കൾ: കുടി ബാപ്പു, ഉമ്മർ, സെമിത, ജുബൈരിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് മൂർക്കനാട് പഴയ പള്ളി ഖബർസ്ഥാനിൽ.