കൂട്ടിലങ്ങാടി: കീരംകുണ്ടിലെ മൈലപ്പുറം കുഞ്ഞാച്ചുമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ പനങ്ങാടൻ ഹംസ. മക്കൾ: മുസ്തഫ (മാസ് ടൈലേഴ്സ്, കുളപ്പറമ്പ്), അലവി (ഓട്ടോ ഡ്രൈവർ), ഹഫ്സത്ത്, റഷീദ. മരുമക്കൾ: ഉമ്മർ (മങ്കട), അഷ്റഫ് (കാളികാവ്), ആസ്യ, സുഹ്റ.