താനൂർ: കളരിപ്പടി പുന്നൂക്കിൽ താമസിക്കുന്ന പരേതനായ വാണൂക്കാരൻ ശങ്കരന്റെ മകൻ വാക്കാട്ട് ഹരിദാസൻ (67) നിര്യാതനായി. ഭാര്യ: പുഷ്പജ. മക്കൾ: ജിജു, ജെസ്സി (എസ്.എം.യു.പി.എസ് പുത്തൻതെരു), ലിജ. മരുമക്കൾ: സന്തോഷ് (കെ.എസ്.ആർ.ടി.സി കണ്ടക്ടർ), രേഖ.