വളാഞ്ചേരി: ചെങ്കുണ്ടൻപടി കാമ്പ്ര അലവിക്കുട്ടി (55) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നിസാം, സിറാജ്, താജുദ്ദീൻ. മരുമകൾ: ഷഹല.