തിരൂർക്കാട്: പടിഞ്ഞാറെ പാടത്ത് താമസിക്കുന്ന അരിപ്രവീട്ടിൽ കേശവൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി അമ്മ. മക്കൾ: ഗോപിനാഥൻ (ബിസിനസ്), ജയകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ), ഗീത (ചെമ്മാണിയോട്). മരുമക്കൾ: ഷീജ (ബിന്ദു), പി. പത്മജ (പെരിന്തൽമണ്ണ കാർഷിക ഗ്രാമവികസന ബാങ്ക്, സി.പി.എം ഏരിയ കമ്മിറ്റി അംഗം, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം), മോഹനൻ ചെമ്മാണിയോട് (റിട്ട. തപാൽ വകുപ്പ്).