മക്കരപ്പറമ്പ്: വടക്കാങ്ങര വലിയ ജുമുഅത്ത് പള്ളിക്ക് സമീപം വിളക്കത്തിൽ സുലൈമാൻ (75) നിര്യാതനായി. പഴയകാല മരംവെട്ട് തൊഴിലാളിയാണ്. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് (ജീലാനി സ്റ്റോർ, പിലാപറമ്പ് ചെങ്കട്ടി), മുഹമ്മദ് ഷാഫി, മുജീബ് റഹ്മാൻ, ഷാഹിന, പരേതനായ അബ്ദുൽ റഷീദ്. മരുമക്കൾ: അബ്ദുൽ അസീസ് (കട്ടിലശ്ശേരി), സുബൈദ, സറീന, ഹബീബ, വാഹിദ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് വടക്കാങ്ങര വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ