കൂട്ടിലങ്ങാടി: കൊഴിഞ്ഞിൽ വെള്ളരിക്കുണ്ടിൽ കുഞ്ഞിപ്പാത്തു (87) നിര്യാതയായി. ഭർത്താവ്: പരേതനായ കക്കോട്ടിൽ കുട്ടായി. മക്കൾ: സുബൈദ, കുഞ്ഞിമൊയ്തീൻ, റംലത്ത്, ആസ്യ, മുസ്തഫ. മരുമക്കൾ: ഹംസ (പെരിന്താറ്റിരി), സൈഫുന്നീസ, ഹഫ്സത്ത്, പരേതരായ ഹംസ, അബ്ദുൽ അസീസ്.