വാളകം: പൊടിയാട്ടുവിള കലാലയത്തിൽ പി. ചെല്ലപ്പൻപിള്ള (76) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശ്രീകല, ശ്രീലത, ശ്രീകുമാർ. മരുമക്കൾ: ദിനേശ്, ശിവപ്രസാദ്, വിജിനിശ്രീ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.