പെരുമ്പുഴ: പുനുക്കന്നൂർ ത്രിവേണി ജങ്ഷനിൽ കുരുവിലഴികത്ത് വീട്ടിൽ ശ്രീകണ്ഠൻനായർ (68) നിര്യാതനായി. ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: രേവതി എസ്. നായർ, മിഥുൻകൃഷ്ണ. മരുമകൻ: അഭിലാഷ്നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.