ചവറ: പന്മന നെറ്റിയാട് ചായക്കാൻറയ്യത്ത് പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (76) നിര്യാതയായി. മക്കൾ: ലതാകുമാരി, സജനകുമാർ, സന്തോഷ് കുമാർ (എ.എം ഹോസ്പിറ്റൽ കരുനാഗപ്പള്ളി). മരുമക്കൾ: എം.ആർ. സത്യൻ (റിട്ട. കെ.എസ്.ആർ.ടി.സി), ഷീജാകുമാരി, ദീപാമോൾ (അധ്യാപിക എസ്.വി.പി.എം.എച്ച്.എസ് വടക്കുംതല). സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.