കിഴിശ്ശേരി: തവനൂര്‍ ഒന്നാംമൈലില്‍ താമസക്കാരനും കരുവാരകുണ്ട് പുളിങ്കടവ് സ്വദേശിയുമായ കാരാതൊടിക ഉമ്മര്‍ (45) നിര്യാതനായി. കിഴിശ്ശേരിയിലെ മുറുക്കാന്‍ വ്യാപാരിയായിരുന്നു. പരേതനായ ബീരാന്റെയും മറിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: റസിയ. മക്കള്‍: അന്‍സില ജാസ്മിന്, അജ്നാസ്, അന്‍ഹ ഫാത്തിമ, മുഹമ്മദ് ഹാദി, ഫാത്തിമ സന്‍ഹ.