മലപ്പുറം: വലിയങ്ങാടി സ്വദേശിയും നടുവിലെ പള്ളി മഹല്ല് മുൻ പ്രസിഡന്റുമായ കൊഴിഞ്ഞിപ്പറമ്പിൽ സെയ്താലി ഹാജി (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുസ്സലാം, മുസ്തഫ, സുബൈർ, നജ്മുദ്ദീൻ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് വലിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.