ചേലേമ്പ്ര: രാമനാട്ടുകര പുല്ലുംകുന്നിൽ താമസിക്കുന്ന മുണ്ടനൂർ വാകേരി അബ്ദുൽ അസീസ് (72) നിര്യാതനായി. ഭാര്യ: ആസ്യ കൂളിമാട്. മക്കൾ: മുഹമ്മദ് ബിശ്ർ, ഹസ്ന, ജസ്ന, തസ്ലീന. മരുമക്കൾ: കെ. അബ്ദുൽ ലത്തീഫ് (പൊന്നാട്), ഒ.പി. ഹാരിസ് (കുറ്റിക്കടവ്), സി. സലീൽ (പള്ളിക്കൽബസാർ). സഹോദരങ്ങൾ: എം.വി. അബ്ദുല്ല മാസ്റ്റർ, ഖദീജ, സഫിയ ടീച്ചർ, പരേതരായ എം.വി. അബ്ദുൽ കരീം മാസ്റ്റർ, സുഹറ.