കോട്ടക്കൽ: ആട്ടീരി വാദിസലാമിലെ പരേതനായ വലിയവീട്ടിൽ സൈതലവിയുടെ മകൻ അബ്ദു (63) നിര്യാതനായി. ഭാര്യ: പരേതയായ സീനത്ത്. മക്കൾ: സഫൂറ, ഷഹല, ശൈമ. മരുമക്കൾ: അബ്ദുൽ റസാഖ് (ഇന്ത്യനൂർ), അഫ്സൽ (കടുങ്ങാത്തുകുണ്ട്).